"I have cleared rrb group c 1st stage ..I opted rrb secondarabad..can anyone tell me where will be my centre for the second stage exam?1st stage exam Kerala arnu.."
Examination center 1st stage ഇൽ കൊടുത്തിട്ടുള്ള priority ക്ക് അനുസരിച്ചു തന്നെയാണ് കിട്ടുക. Female candidate ആയത് കൊണ്ടും കേരളത്തിൽ തന്നെ center കിട്ടാൻ ആണ് സാധ്യതയുള്ളത്.