M
Midhun
27 Nov 18

Next civil police constable exam ennanu.. I mean 2019 il notification undo?

Replies to this post

S
Saj

ഇപ്പോൾ നിലവിൽ ഉള്ള ലിസ്റ്റ് 2015 ഇൽ ആയിരുന്നു പരീക്ഷ. 2016 ഇൽ റാങ്ക് ലിസ്റ്റ് വന്നു. ആ ലിസ്റ്റിൽ നിന്നു അവസാന ബാച്ച് അടുത്ത മാസം ഒന്നാം തിയ്യതി 9 മാസത്തെ പരിശീലനത്തിന് കേറാൻ പോകുകയാണ്. അതായത് 2016 ലെ വാർഷിക ലിസ്റ്റ് ആയി വന്ന ലിസ്റ്റിൽ നിന്നും 2018 ഡിസംബർ വരെ റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്നു ചുരുക്കം. ഇപ്പോൾ നിലവിൽ പരീക്ഷ കഴഞ്ഞു ഷോർട്ട് ലിസ്റ്റ് വരാനിരിക്കുകയാണ്. വാർഷിക ലിസ്റ്റ് മാറ്റാൻ ഉള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ് പുതിയ ലിസ്റ്റ് 2 വർഷത്തേക്ക് ആക്കാൻ വേണ്ടി നിർദേശം വന്നു തുടങ്ങി. ആയതിനാൽ തന്നെ സ്‌പെഷ്യൽ കാറ്റഗറി അല്ലാത്ത പോലീസ് പരീക്ഷ 2019 ഇൽ വരാൻ ഉള്ള സാധ്യത വളെരെ വളെരെ കുറവാണ്.

1
G
Gautham

Bro 2018 nadanna exam nta results publish cheitho

1
M
Midhun

@ Saj.. Wat about IRB exams?

0

Posts you may like