S
Sasank
07 Dec 18

ഞാൻ Army yil joli ചെയ്യുന്ന ആളു ആണ്. Graduate ആണ് from അണ്ണാമലൈ യൂണിവേഴ്സിറ്റി. രണ്ടു വർഷം കഴിഞ്ഞ് ഞാൻ നാട്ടിൽ വരാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്തെല്ലാം ജോബ് opertunity ഉണ്ട് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

Replies to this post