J
J
Fri at 6:30 PM

ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര?

Replies to this post

R
Reshma

100 - 18 = 82
സംഖ്യ x 82/100 = 41O
സംഖ്യ = 410 x 100/ 82 = 500

2
A
Abdul Varis

500

1
J
J

Engana ketty

1