N
Nelvin
11 Dec 18

10 ക്ലാസ്സ്‌ യോഗ്യത പരിഗണിച്ചുള്ള psc വിജ്ഞാപനാങ്ങൾക്കു വേണ്ടി പ്ലസ് ടു,ഡിഗ്രി പാസ്സ് ആയ ആളുകൾക്കു അപേക്ഷിക്കുവാൻ പറ്റുമോ?

Replies to this post

A
AjEeSh

ഡിഗ്രി പാസ്സ് ആണെങ്കിൽ ലാസ്റ്റ് ഗ്രേഡ് ഒഴിച്ച് ബാക്കി എല്ലാം അയക്കാം

1