ഈ app എങ്ങനെ ആണ് use ചെയ്യേണ്ടത്. ഇതിൽ മോക്ക് ടെസ്റ്റുകൾ മാത്രം ആണൊ അതോ ക്ലാസ്സ് ഉണ്ടാവുമോ എല്ലാ സബ്ജെക്ട് നെയ് കുറിച്ചും?
Mock test matrame ullu. Classes illa
YouTube il class und, Entri TV enu seach cheidh follow cheyyu. Youtube il topics padich entri app il prepare Cheyunadha bestt