V
Vishnu
19 Dec 18 12:54 PM

When will kerala PSC SI recruitment will happen ??
When was the last SI exam held??

Replies to this post

S
Saj

, SI റിക്രൂട്ട്‌മെന്റ് ഈ അടുത്ത കാലത്ത് ഒന്നും പ്രദീക്ഷിക്കേണ്ടതില്ല. 2015 മെയ് 26 ന് വന്ന ലിസ്റ്റ് ആണ് നിലവിൽ ഉള്ളത്. എന്നാൽ 2014 ഇൽ നടന്ന ഒരു Si ടെസ്റ്റ് ന്റെ ഇന്റർവ്യൂ അടുത്ത കാലത്ത് നടന്നതായി കണ്ടു. ആ ഒരു റാങ്ക് ലിസ്റ്റ് കൂടെ വരാൻ ഉണ്ട്. അതിന്റെ കാലാവധി 3 വർഷം തന്നെ ആകാനാണ് സാധ്യത . 2013 ഇൽ യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ Si ലിസ്റ്റ് വാർഷിക ലിസ്റ്റ് ആക്കാൻ ഉള്ള ഒരു ആലോചന ഉണ്ടായിരുന്നു. എന്നാൽ അത് കേസിൽ ഓകെ ആണ് കലാശിച്ചത്. അതുകൊണ്ട് തന്നെ ഇനി ഒരു 2 വർഷം കഴിയാതെ പുതിയ ഒരു നോട്ടിഫിക്കേഷൻ വരാൻ സാധ്യത വളെരെ കുറവാണ്

0