V
Vigneswaran
14 Jan 18 2:16 AM

ഹയർ സെക്കന്‍ഡറി കോമേഴ്സ് ഗ്രൂപ്പ് ആയതിനാൽ PSC Degree Level Exam നു സയന്‍സ് പഠിക്കാൻ വളരെ ബുദ്ധിമുട്ടായി തോന്നുന്നു.. സയന്‍സ് പഠിക്കാനായി വല്ല എളുപ്പ വഴി ഉണ്ടോ?? പറഞ്ഞു തരുമോ??

Replies to this post