V
Vinitha
26 Dec 18

ഞാൻ 10 വരെ പഠിച്ചിട്ടുണ്ട് ഇപ്പോൾ ഗ്രാഫിക് ഡിസൈനിംഗ് ജോലി ചെയ്യുന്നു. എനിക്ക് പറ്റിയ പിഎസ് സി വഴിയുള്ള ജോലി ഏതൊക്കെയാണ്. ഏതൊക്കെ ടെസ്റ്റാണ് ഞാൻ എഴുതേണ്ടത്. എനിക്ക് 29 വയസ്സുണ്ട്.

Replies to this post

D
DINOOP

LDC,LGS,VEO

1