E
Entri
15 Jan 18

Entri Kerala PSC Platformൽ കഴിഞ്ഞ ആഴ്ച്ചയിൽ എറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് ഈ 3 പേരെ ഈ ആഴ്ച്ചയിലെ Entri Test League Winners ആയി പ്രഖ്യാപിക്കുന്നു:

  1. Al Ameen
  2. Shobha Rani
  3. Himesh MS

Congratulations to all the winners!

അടുത്ത ആഴ്ച്ചയിൽ, നിങ്ങൾക്കും ഇവരിലൊരാളാകാൻ കഴിയും അതിനായി നിങ്ങളുടെ ശ്രമങ്ങൾ തുടരുക. എല്ലാ ദിവസവും, മാതൃകാ പരീക്ഷകൾ എടുത്ത് നിങ്ങളുടെ സ്വന്തം സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുക, അതുവഴി നിങ്ങളുടെ ആത്മവിശ്വാസം വളരും, വഴിയേ നിങ്ങളുടെ PSC പരീക്ഷയിൽ ഉയർന്ന സ്കോർ നേടാനും സാധിക്കും.

Replies to this post

A
Anand

Congratulations

0
N
Nithin

Powlik...✌️✌️

1
A
Ajeesh

Congrats

1