M
Merly
30 Dec 18

സർ/മാഡം 1. +2 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് psc ഏതെല്ലാം പരീക്ഷകൾ എഴുതാൻ സാധിക്കും? 2.Degree യോഗ്യത ഉള്ള വിദ്യാർത്ഥികൾക്ക് സമീപിക്കാവുന്ന psc പരീക്ഷകൾ ഏതെല്ലാം? 3. മലയാളത്തിൽ എഴുതാവുന്ന പരീക്ഷകളും, ഇംഗ്ലീഷിൽ എഴുതാവുന്ന പരീക്ഷകളും ഏതെന്നു പറയാമോ?

Replies to this post