V
Vaisakh
30 Jan 19

ഉത്തരായന രേഖ കടന്നു പോകുന്ന states പഠിക്കാൻ എന്താ മാർഗം

Replies to this post

P
Prasobh

MGR ന്റെ JCB Tripura യിൽ Miss ആയി.
M - Madhya Pradesh
G - Gujarath
R - Rajasthan
J - Jharkhand
C - Chhattisgarh
B - Bengal
Tripura
Miss - Mizoram

6
V
Vaisakh

Thanks

1