T
Thomas
16 Jun 20

ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ്
ദിവസവും 50 ചോദ്യങ്ങൾ പരിശീലിക്കൂ ഡിഗ്രീ ലവൽ PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ!!
ദിവസവും ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് ടെസ്റ്റ് എടുക്കാം. മുൻകാല ഡിഗ്രീ ലവൽ PSC ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ
വിഷയത്തിൽ നിന്നും ചോദിക്കുവാൻ സാധ്യതയുള്ളതും, ഏറ്റവും പുതിയ മോഡലിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 50 ചോദ്യങ്ങളാണ് ദിവസേന ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദഗ്ദ്ധരായ PSC അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും
എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും സാധിക്കും.
Study Plan
ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ്ന് മുമ്പായി പരിശീലിക്കാനും, Entri അവസരം നൽകുന്നു.
Daily Rank List
ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് അടുത്ത ദിവസം രാവിലെ 7 മണിക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
ഇന്നുതന്നെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ,
PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ.
നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് എടുക്കുവാൻ Click Here
അടുത്ത 30 ദിവസത്തേക്കുള്ള മൊഡ്യൂളുകൾ**

01/09/2020:- Economics
02/09/2020:- Odd one out
03/09/2020:- Area and Volume
04/09/2020:- ക്രിയ വിശേഷണങ്ങൾ
05/09/2020:- Collective Nouns
06/09/2020:- Revision Day
07/09/2020:- History of Indian national movementh
08/09/2020:- Biology
09/09/2020:- Indian Geography
10/09/2020:- ശരിയായ പദം
11/09/2020:- Kerala Renaissance
12/09/2020:- Ratio and Proportion
13/09/2020:- Revision Day
14/09/2020:- Prepositions
15/09/2020:- ഒറ്റപ്പദം
16/09/2020:- Divisibility Test
17/09/2020:- Kerala Geography
18/09/2020:- Indian Polity and Constitution
19/09/2020:- Synonyms
20/09/2020:- Revision Day
21/09/2020:- അർത്ഥ വ്യത്യാസം
22/09/2020:- Information Technology
23/09/2020:- കടംകഥ
24/09/2020:- Average
25/09/2020:- States and Union territories of India
26/09/2020:- One Word Substitution
27/09/2020:- Revision Day
28/09/2020:- Sports
29/09/2020:- Social Welfare Schemes & Measures
30/09/2020:- വിപരീതം

Replies to this post

S
shyni

Sir Lp up model kittumo

23
I
Ismail

Ldc model... Venam

26
P
prajusha

LP UP model venam

19