E
Entri
20 Feb 19

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ

നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!

ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  PSC  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

PSC എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും  സാധിക്കും.

Study Plan

ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു. അടുത്ത 30 ദിവസത്തേക്കുള്ള  മൊഡ്യൂളുകൾ എടുത്ത് പഠിക്കുവാനായി നിങ്ങൾക്ക് കമെൻറ്റ് ബോക്സ് ചെക്ക് ചെയ്യാം.

Daily Statewide Rank List

ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇതുവരെ സ്റ്റഡി പ്ലാൻ ഫോളോ ചെയ്ത് പഠിക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ നിരാശപെടേണ്ട, കഴിഞ്ഞുപോയ ടെസ്റ്റിൻറ്റെ മൊഡ്യൂളുകൾ പടിയ്ക്കുവാനുള്ള അവസരം Entri നൽകുന്നതാണ്.    ഇന്നുതന്നെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, ഉറപ്പായും നിങ്ങൾക്ക് PSC  പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാം.
ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുക്കുവാൻ  https://entri.me/home/test-groups/351/?title=RankBooster   ക്ലിക്ക് ചെയ്യൂ.-

Replies to this post

E
Entri

STUDY PLAN

20/02/2019 : സാമ്പത്തികശാസ്ത്രം
https://entri.me/home/GA-SSC/674/?title=Economics&quiz_id=21331&platform=PSC-KERALA

21/02/2019: പരിസ്ഥിതി
https://entri.me/home/GS-DL/117/?title=പരിസ്ഥിതി&quiz_id=18866&platform=PSC-KERALA

22/02/2019: Synonyms-I
https://entri.me/home/ENG/210/?title=Synonyms&quiz_id=18972&platform=PSC-KERALA

23/02/2019: സന്ധിയും സമാസവും
https://entri.me/home/MAL/232/?title=സന്ധിയും+സമാസവും+&quiz_id=18948&platform=PSC-KERALA

24/02/2019:- ശാസ്ത്ര - സാങ്കേതിക വിദ്യ
https://entri.me/home/GA-SSC/304/?title=Science+and+Technology&quiz_id=19802&platform=PSC-KERALA

25/02/2019:- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ് , വിസ്തീർണ്ണം, വ്യാപ്തം
https://entri.me/home/QA-SSC/254/?title=Area+and+Volume&quiz_id=19230&platform=PSC-KERALA

26/02/2019:- സംഖ്യാവലോകന പ്രശ്നങ്ങൾ
https://entri.me/home/REASO-SSC/145/?title=സംഖ്യാവലോകന+പ്രശ്നങ്ങൾ&quiz_id=18929&platform=PSC-KERALA

27/02/2019:- ഇന്ത്യൻ ഭൂമിശാസ്ത്രം-I
https://entri.me/home/GA-SSC/162/?title=Indian+Geography&quiz_id=18906&platform=PSC-KERALA

28/02/2019:- സൗരയൂഥം
https://entri.me/home/GS-DL/128/?title=സൗരയൂഥം&quiz_id=18877&platform=PSC-KERALA

01/03/2019:- Antonyms-I
https://entri.me/home/ENG/211/?title=Antonyms&quiz_id=18971&platform=PSC-KERALA

02/03/2019:- അർത്ഥം
https://entri.me/home/MAL/237/?title=അർഥം&quiz_id=18953&platform=PSC-KERALA

03/03/2019:- ഒറ്റയാനെ കണ്ടെത്തുക
https://entri.me/home/REASO-SSC/661/?title=Odd+one+out&quiz_id=21264&platform=PSC-KERALA

04/03/2019:- One Word Substitution

https://entri.me/home/ENG/157/?title=One+Word+Substitution&quiz_id=18934&platform=PSC-KERALA

05/03/2019:- അംശബന്ധവും അനുപാതവും
https://entri.me/home/QA-SSC/181/?title=Ratio+and+Proportion&quiz_id=19147&platform=PSC-KERALA

06/03/2019:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-I
https://entri.me/home/GA-SSC/306/?title=History+of+Indian+national+movement&quiz_id=20016&platform=PSC-KERALA

07/03/2019:- അയിരുകളും ധാതുക്കളും
https://entri.me/home/GS-DL/119/?title=ആയിരുകളും+ധാതുക്കളും&quiz_id=18868&platform=PSC-KERALA

08/03/2019:- Spot the Error https://entri.me/home/ENG/159/?title=Spot+the+Error&quiz_id=18936&platform=PSC-KERALA

09/03/2019:- ശൈലികൾ
https://entri.me/home/MAL/235/?title=ശൈലികൾ&quiz_id=18951&platform=PSC-KERALA

10/03/2019:- കേരള ഭൂമിശാസ്ത്രം-I
https://entri.me/home/GA-SSC/386/?title=Kerala+Geography&quiz_id=20397&platform=PSC-KERALA

11/03/2019:- സ്ഥാന നിർണയ പരിശോധന
https://entri.me/home/REASO-SSC/203/?title=Directions+&+Distances&quiz_id=19089&platform=PSC-KERALA

12/03/2019:- സമയവും ദൂരവും
https://entri.me/home/QA-SSC/184/?title=Speed+Time+and+Distance&quiz_id=18900&platform=PSC-KERALA

13/03/2019:- ഇന്ത്യയും കേന്ദ്രഭരണപ്രദേശങ്ങളും-I
https://entri.me/home/GA-SSC/318/?title=States+and+Union+territories+of+India&quiz_id=20281&platform=PSC-KERALA

14/03/2019:- മൂലകങ്ങൾ
https://entri.me/home/GS-DL/120/?title=മൂലകങ്ങൾ&quiz_id=18869&platform=PSC-KERALA

15/03/2019:- Tenses
https://entri.me/home/ENG/221/?title=Tenses&quiz_id=18961&platform=PSC-KERALA

16/03/2019:- പര്യായം
https://entri.me/home/MAL/240/?title=പര്യായം&quiz_id=18956&platform=PSC-KERALA

17/03/2019:- ക്ലോക്കിലെ സമയവും കോണളവും
https://entri.me/home/REASO-SSC/149/?title=ക്ലോക്കിലെ+സമയവും+കോണളവും&quiz_id=18925&platform=PSC-KERALA

18/03/2019:- SPELLING TEST-I
https://entri.me/home/ENG/215/?title=SPELLING+TEST&quiz_id=18967&platform=PSC-KERALA

19/03/2019:- ലഘൂകരണം
https://entri.me/home/QA-SSC/178/?title=Simplification&quiz_id=19093&platform=PSC-KERALA

20/03/2019:- ഇന്ത്യൻ ചരിത്രം (പുരാതനവും മധ്യകാലഘട്ടവും)-I
https://entri.me/home/GA-SSC/161/?title=Indian+History+(Ancient+&+Medieval)&quiz_id=18905&platform=PSC-KERALA

13
H
Hrishi

Thanks

5
V
Vibhi

I m ready

2