A
Abdul
25 Feb 19

91 - ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച ചിത്രം: ഗ്രീൻ ബുക്ക് മികച്ച നടൻ : റാമി മലേക് ; ചിത്രം : ബൊഹീമിയൻ റാപ്‌സോഡി മികച്ച നടി : ഒളിവിയ കോൾമാൻ ; ചിത്രം: ദി ഫേവറിറ്റ് മികച്ച സംവിധായകൻ: അൽഫോൻസോ ക്യൂആറോൺ ; ചിത്രം: റോമ മികച്ച സഹനടി: റെജീന കിംഗ് ; ചിത്രം: ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക് മികച്ച സഹനടൻ : മഹർഷലാ അലി ;ചിത്രം: ഗ്രീൻ ബുക്ക് മികച്ച വിദേശ ചിത്രം : റോമ (മെക്സിക്കോ ) മികച്ച തിരക്കഥ : ഗ്രീൻ ബുക്ക് മികച്ച ഗാനം : ശാലോ ഫ്രം എ സ്റ്റാർ ഈസ് ബോൺ ( ലേഡി ഗാഗ )

Replies to this post

N
Nizar

Green book

2
D
Deepa

Thank you

2
A
Akshara

Thanks

1