A
Abdul
27 Feb 19

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച നടൻ:ജയസൂര്യ: ചിത്രം : ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി സൗബിന്‍ ഷാഹിർ : ചിത്രം :സുഡാനി ഫ്രം നൈജീരിയ മികച്ച നടി : നിമിഷ സജയന്‍; ചിത്രം: ചോല മികച്ച സംവിധായകൻ : ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച) മികച്ച ചിത്രം: കാന്തൻ ദ ലവർ ഓഫ് ദ കളർ ജനപ്രിയചിത്രം : സുഡാനി ഫ്രം നൈജീരിയ മികച്ച സ്വഭാവ നടൻ : ജോജു ജോർജ്ജ് ( ജോസഫ് ) മികച്ച സ്വഭാവ നടിമാർ: സാവിത്രി ശ്രീരൻ, സരസ ബാലുശേരി ( സുഡാനി ഫ്രം നൈജീരിയ) മികച്ച നവാഗത സംവിധായകൻ: സകരിയ്യ (സുഡാനി ഫ്രം നൈജീരിയ) മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍) മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച(ശ്യാമപ്രസാദ്) മികച്ച പിന്നണി ഗായിക : ശ്രേയ ഘോഷാൽ ; ചിത്രം: ആമി മികച്ച പിന്നണി ഗായകൻ: വിജയ് യേശുദാസ് മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ തിരക്കഥാകൃത്: സകരിയ്യ, മുഹ്സിൻ പെരാരി (സുഡാനി ഫ്രം നൈജീരിയ) മികച്ച സംഗീത സംവിധായകൻ : വിശാൽ ഭരദ്വാജ്

Replies to this post

A
Aswin

സംഗീത സംവിധായകന്‍ ഏതു ചിത്രത്തിന

5
A
akhil

vijay yeshudas - poomuthole - joseph

2
E
Erfan

Music Director-Vishal Bharadwaj, film Carbon

2