M
M
28 Feb 19

സിവിൽ സർവീസ് വിജ്ഞാപനമായി IAS ,IPS , IFS തുടങ്ങിയ സിവിൽ സർവീസ് കോഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു . ജൂൺ 2 നു ആയിരിക്കും പ്രിലിമിനറി പരീക്ഷ . പ്രിലിമിനറി ജയിക്കുന്നവർക്കു മെയിൻ പരീക്ഷയും തുടർന്ന് ഇന്റർവ്യൂ ഉണ്ടായിരിക്കും . പ്രിലിമിനറി പരീക്ഷക്ക് തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ കേന്ദ്രങ്ങൾ. 24 സിവിൽ സർവീസ് വിഭാഗങ്ങളിലായി 896 ഒഴിവുകളാണുള്ളതു . എക്സാം നോട്ടീസ് നമ്പർ : 04/2019 CSP DATE :19/02/2019 . വെബ്സൈറ്റ് :

Replies to this post

.
.♥{🅰tHℹ®@}

👍

5
M
Ms

Thank you

4
.
.♥{🅰tHℹ®@}

All the best☺

4