M
Muhammad
01 Mar 19

ചരിത്രം തിരുത്തുന്ന നിയമന വിപ്ലവം : റയിൽവേയിൽ സുവർണ്ണാവസരം

റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഒരുക്കി റയില്വേയില് ചരിത്ര വിജ്ഞാപനം .
1 ,3 0 ,0 0 0 ത്തോളം ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
അതിൽ 1 ,0 0 ,0 0 0 ത്തോളം ഒഴിവു ലെവൽ 1 തസ്തികയിലാണ് .
തിരുവനന്തപുരം RRB യിലും അവസരമുണ്ട് . വിത്യസ്ത വിജ്ഞാപനങ്ങളാണ് .

ഒഴിവുകൾ താഴെ കൊടുക്കുന്നു ,

  1. ജൂനിയർ ക്ലര്ക് കം ടൈപ്പിസ്റ്റ്
  2. അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്
  3. ട്രൈൻസ് ക്ലര്ക്
  4. കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക്ക്
  5. ട്രാഫിക് അസിസ്റ്റന്റ്
  6. സീനിയർ കൊമേർഷ്യൽ കം ടിക്കറ്റ് ക്ലര്ക്
  7. സീനിയർ ക്ലര്ക് കം ടൈപ്പിസ്റ്റ്
  8. ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്
  9. കൊമേർഷ്യൽ അപ്രെന്റിസ്
  10. സേട്ടൻ മാസ്റ്റർ സ്റ്റാഫ് നേഴ്സ്
  11. ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ
  12. ഫർമയ്സ്റ്
  13. ഇസിജി ടെക്‌നിഷ്യൻ
  14. ലാബ് അസിസ്റ്റന്റ്
  15. ലാബ് സുപ്രീണ്ട്
  16. സ്‌റ്റെനോഗ്രാഫർ
  17. ജൂനിയർ ട്രാൻസ്ലേറ്റർ
  18. ട്രാക്ക് മെയ്ന്റനെൻസ്
  19. ഹെല്പേര് / അസിസ്റ്റന്റ്
  20. അസിസ്റ്റന്റ് പോയ്ന്റ്സ്മാന്
    ............................................................................
    ഓരോ തസ്തികക്കും അതാതു സോണുകളുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷിക്കാവുന്നതാണു .
    തിരുവനന്തപുരം RRB : www.rrbthiruvananthapuram.gov.in
    .........................................................................
    ഈ വര്ഷം 3 ലക്ഷത്തോളം പേർക്ക് നിയമനം ഒരുങ്ങും
    ..................................................

Replies to this post

{
{🅰tHℹ®🅰}=💯

👍

3
G
Gladis

👍

3
M
Muhamed

✌️✌️

3