R
Rashid
02 Mar 19 8:35 PM

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി 09.03.2019 ന് പി.എസ്.സി നടത്തുന്ന ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായുള്ള അഡ്മിഷൻ ടിക്കറ്റ് ഇപ്പോൾ പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in ലൂടെ ഡൗൺലോഡ് ചെയ്യാം.

Replies to this post