V
VEO
04 Mar 19 1:49 PM

VEO CAPSULES #01 നിതി അയോഗ് ------------------------ 1. കേന്ദ്ര ആസൂത്രണ കമ്മീഷന് പകരമായി 2015 ജനുവരി ഒന്നിന് നിലവിൽ വന്നു. 2. മുഴുവൻ രൂപം : നാഷണൽ ഇൻസ്ടിടുഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ. 3. നിതി അയോഗിന്റെ ആസ്ഥാനം : ന്യൂഡൽഹി 4. നിതി അയോഗിന്റെ അധ്യക്ഷൻ : പ്രധാനമന്ത്രി : Shri Narendra Modi 5. നിതി അയോഗിന്റെ ഉപാധ്യക്ഷൻ : Dr. Rajiv Kumar 6. നിതി അയോഗിന്റെ ഇപ്പോഴത്തെ സി ഇ ഓ : Shri Amitabh Kant

Replies to this post