M
M
05 Mar 19

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ സി എസ് ഐ ആർ - നെറ്റ് ജൂൺ 16 ന് : ---------------------------------------------------------------------------- സയൻസ് ടെക്നോളജി വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും ലക്ച്ചർഷിപ് യോഗ്യതയ്ക്കും വേണ്ടി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് [സി എസ് ഐ ആർ ] നടത്തുന്ന യു ജി സി നെറ്റിന് അപേക്ഷ ക്ഷണിച്ചു . ജൂൺ 1 6 നു ആണ് പരീക്ഷ . മാർച്ച് 1 8 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം . ജൂനിയർ റിസർച്ച് ഫെല്ലോ ഫെൽലോഷിപ്പിനും ലെക്ചർഷിപ് യോഗ്യതയ്ക്കുമാണ് പരീക്ഷ . ജെ ആർ എഫ് നും ലെക്ചർഷിപ്പിനും കൂടിയോ ലെക്ചർഷിപ്പിനു മാത്രമായോ അപേക്ഷിക്കാം. അപേക്ഷ ഫീസ് :1000 രൂപ വെബ്സൈറ്റ് : OBC- NCL വിഭാഗത്തിന് 5 0 0 രൂപ പട്ടിക വിഭാഗം / ശാരീരിക വൈകല്യം ഉള്ളവർക്ക് 2 5 0 രൂപ

Replies to this post

.
.♥{🅰tHℹ®@}

All the best for all👍

3
.
.♥{🅰tHℹ®@}

👍

3