M
Muhamed
07 Mar 19

VEO CAPSULES #09

ബുധൻ

@ ഏറ്റവും ചെറിയ ഗ്രഹം
@ സൂര്യനോടേറ്റവും അടുത്ത ഗ്രഹം
@ വർഷത്തിന് ഏറ്റവും ദൈർഗ്യം കുറഞ്ഞ ഗ്രഹം
@ റോമക്കാരുടെ സന്ദേശവാഹകരുടെ പേര്
@ Messenger പര്യവേശണം നടത്തുന്ന ഗ്രഹം

Replies to this post

S
Sneha

VEO CAPSULES #08 https://entri.me/posts/14409-veo-capsules-08-07-7-7-nh-7-nh-44-nh-7-7-2-7-7

0