E
Entri
29 Jan 18

PSC പരീക്ഷകളെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ വിദഗ്ദരോട് ചോദിക്കാം. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വരും ദിവസങ്ങളിൽ വീഡിയോ രൂപത്തിൽ എൻട്രിയുടെ YouTube ചാനലിലൂടെയും, Facebook പേജിലൂടെയും ലഭ്യമാകും.

നിങ്ങളുടെ ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഫോം വഴി ചോദിക്കാം http://bit.ly/AskPSCExpert

Subscribe our YouTube Channel : http://bit.ly/Entri-TV Like our Facebook Page : http://bit.ly/EntriMe

Replies to this post

H
Hari

date of secreteraite assistant? how can we prepare for it? can you give me its correct syllabus?

2