M
M
15 Mar 19

യൂ ജി സി വിജ്ഞാപനമായി

ജൂനിയർ റിസർച്ച് ഫെൽലോഷിപ്പിനും (ജെ ആർ എഫ് ) സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന യു ജി സി യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനു അപേക്ഷ ക്ഷണിച്ചു . നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുക . 2 പേപ്പറുകളിലാണ് നെറ്റ് നടത്തുക . ജൂൺ 20 മുതൽ 28 വരെയാണ് പരീക്ഷ . ഓൺലൈനായി അപേക്ഷിക്കണം അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി . മാർച്ച് 30 . പരീക്ഷ സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾ എന്ന വെബ്‌സൈറ്റിൽ ലഭിക്കും . അപേക്ഷിക്കേണ്ട വെബ്സൈറ്റ് :

Replies to this post