V
VEO
Fri at 12:47 PM

VEO CAPSULES #24

അളവുകൾ : യൂണിറ്റുകൾ

@ വൈദ്യുത ചാർജ് : കൂളം
@ വൈദ്യുത പ്രവാഹം : ആമ്പിയർ
@ വൈദ്യുത പ്രതിരോധം : ഓം
@ വൈദ്യുത പൊട്ടൻഷ്യൽ വിത്യാസം : വോൾട്ട്
@ പവർ : വാട്ട്
@ ആവൃത്തി :ഹേർട്സ്
@ മർദ്ദം : പാസ്കൽ
@ ഊർജം , പ്രവർത്തി : ജൂൾ
@ ശബ്ദം : ഡെസിബെൽ
@ ബലം : ന്യുട്ടൺ
@ പ്രകാശ തീവ്രത : കാർഡിലെ
@ ഇൻഡക്റ്റൻസ് : ഹെൻറി

Replies to this post

V
VEO

VEO CAPSULES #23

https://entri.me/posts/14815-veo-capsules23-indirect-taxes-excise-duty-customs-duty-service-tax-market-taxvat-entertainment-tax-s

1