S
Sreekumar
15 Mar 19

കൂട്ടുകാരേ.. എനിക്ക് എൻട്രിയിൽ ഏറ്റവും ഇഷ്ടമായ ഫീച്ചർ വീഡിയോ കോഴ്സസ് ആണ്. പ്രത്യേകിച്ച് ക്രാഷ് കോഴ്സ്. ഓരോ ദിവസത്തെയും വീഡിയോകൾ കണ്ടുകഴിഞ്ഞാൽ ക്വിസ് എടുത്ത് പഠിക്കുന്നുമുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഫീച്ചറുകളും നിങ്ങളുടെ ഫീഡ്ബാക്കുകളും ഇവിടെ കമന്റ് ചെയ്യാമോ? എൻട്രി അധികൃതർ അതു കാണുകയും ഫീഡ്ബാക്കുകൾ ഉൾക്കൊള്ളുകയും ചെയ്യുമെന്നും നമ്മൾ പറയുന്ന നല്ല അഭിപ്രായങ്ങൾ അവർക്കൊരു പ്രോത്സാഹനം ആവുകയും ചെയ്യുമല്ലോ... എല്ലാവരും കമന്റ് ചെയ്യൂ...

Replies to this post

G
Greeshma

Me too.but not getting more tme for practising😥

0