M
Muhamed
18 Mar 19

VEO CAPSULES #32
ഇന്ത്യയുടെ പ്രധാന അണക്കെട്ടുകൾ


@ നാഗാർജുന സാഗർ ഡാം : തെലങ്കാന : കൃഷ്ണ നദി
@ ഫറാക്ക ഡാം : പശ്ചിമ ബംഗാൾ : ഗംഗ നദി
@ തെഹ്‌രി ഡാം : ഉത്തരാഖണ്ഡ് : ഭാഗീരഥി നദി
@ ഗ്രാൻഡ് അണകെട്ട് : തമിഴ് നാട് : കാവേരി നദി
@ ഹിരാക്കുഡ് അണക്കെട്ട് : ഒഡിഷ : മഹാനദി
@ ഭക്രാനംഗൽ അണക്കെട്ട് : ഹിമാചൽ പ്രദേശ് : സത്ലജ് നദി
@ സർദാർ സരോവർ അണകെട്ട് : ഗുജറാത്ത് : നർമദ നദി

Replies to this post

M
Muhamed

VEO CAPSULES #31

https://entri.me/posts/14991-veo-capsules-31-1975-26-1984-31-my-truth

1