M
Ms
19 Mar 19

VEO CAPSULES #33

@ ഖസാക്കിന്റെ ഇതിഹാസം : ഒ വി വിജയൻ @ അവകാശികൾ : വിലാസിനി [എം കെ മേനോൻ ] @ അഗ്നിസാക്ഷി : ലളിതാംബിക അന്തർജ്ജനം @ ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട് @ ഐതിഹ്യമാല : കൊട്ടാരത്തിൽ ശങ്കുണ്ണി @ മയ്യഴി പുഴയുടെ തീരങ്ങളിൽ : എം മുകുന്ദൻ @ മാർത്താണ്ഡ വർമ്മ : സി വി രാമൻപിള്ള @ യന്ത്രം , ആറാം വിരൽ : മലയാറ്റൂർ രാമകൃഷ്ണൻ @ കയർ , രണ്ടിടങ്ങഴി : തകഴി ശിവശങ്കരപ്പിള്ള @ തത്വമസി : സുകുമാർ അഴീക്കോട് @ മയൂര സന്ദേശം : കേരള വർമ്മ വലിയകോയിത്തമ്പുരാൻ @ അരനാഴികനേരം : പാറപ്പുറം @ വീണപൂവ് , നളിനി : കുമാരനാശാൻ @ കാലം , നാലുകെട്ട് , അസുരവിത്ത് : എം ടി വാസുദേവൻ നായർ @ അമ്പലമാണികൾ , രാത്രിമഴ : സുഗതകുമാരി @ ഉമ്മാച്ചു , സുന്ദരികളും സുന്ദരന്മാരും : ഉറൂബ് [ പി സി കുട്ടികൃഷ്ണൻ ] @ ഭാരത് പര്യടനം : കുട്ടിക്കൃഷ്ണമാരാർ @ കൃഷ്ണഗാഥ : ചെറുശ്ശേരി @ ബാല്യകാല സഖി , പാത്തുമ്മയുടെ ആട് : വൈക്കം മുഹമ്മദ് ബഷീർ

Replies to this post

M
0