M
M
20 Mar 19

Opportunities 20/03/2019

യൂണിയൻ ബാങ്കിൽ 181 സ്പെഷ്യലിസ്ററ് ഓഫീസർ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . ഇതിൽ 122 ഒഴിവ് ക്രെഡിറ്റ് ഓഫീസർ തസ്തികയിലാണ് . ഫോറെക്സ് ഓഫീസർ 18 , ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസർ 15 , സെക്യൂരിറ്റി ഓഫീസർ 19 , എക്കണോമിസ്റ്റ് 6 ഫയർ ഓഫീസർ 1 എന്നിങ്ങനെയാണ് മറ്റു ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷിക്കണം. മാർച്ച് 12 മുതൽ 29 വരെയാണ് അപേക്ഷിക്കാനുള്ള സമയം . വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തിയ്യതി മാർച്ച് 29

Replies to this post