M
Muhamed
20 Mar 19

VEO CAPSULES #34
പ്രധാന പർവതങ്ങൾ
@ ആൻഡീസ് : തെക്കേ അമേരിക്ക
@ റോക്കിസ് : വടക്കേ അമേരിക്ക
@ കിളിമഞ്ചാരോ : ആഫ്രിക്ക
@ ഹിമാലയം : ഏഷ്യ
@ അപ്പലേച്ചിയൻ : അമേരിക്ക
@ മൗണ്ട് എറിബസ് : അന്റാർട്ടിക്ക

Replies to this post

M
Muhamed

VEO CAPSULES #33
https://entri.me/posts/15087-veo-capsules-33

0