N
Nidhin
20 Mar 19

75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭ ശതമാനമായി കിട്ടിയെങ്കിൽ വാങ്ങിയ വിലയെത്ര

Replies to this post

E
Erfan

Here, Selling price = 75
Cost price = x
Profit = selling price- cost price = 75- x
P% = (P/CP )* 100
(75-x)/x * 100 = x
7500 - 100x= x2 (square)
X2+ 100x-7500= 0
(X-50) (x+150) = 0
X= 50, -150
Take thepositive value and hence CP = 50

2
E
Erfan

50 ഇൻ്റെ 50% ആണ് 25
വാങ്ങിയ വില= 50
ലാഭം = 25
വിറ്റ വില = 50 +25 = 75
50 രൂപയ്ക്ക് വാങ്ങിയ സാധനത്തിൻ 50 % ലാഭമായ 25 രൂപ കിട്ടിയാലാൻ 75 രൂപയ്ക്ക് വിൽക്കാൻ പറ്റുക

2
E
Erfan

x+0.5x=75
1.5x=75
x=75/1.5=50

1