ഇതിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉള്ള കോഴ്സ് എനിക്ക് ഇതിൽ കാണാൻ കഴിയുന്നില്ല നമുക്ക് ഇതിൽ ലഭ്യമാണോ
CPO( Civil police officer ) model exams available under plus two level
ഇതിൽ ലഭ്യമല്ലാ എന്നാണ് തോന്നുന്നത്... നോക്കിയിട്ട് കിട്ടിയില്ല.. എൻട്രി യിൽ sir നോട് ചോദിച്ചു നോക്കു കോഴ്സ് add ചെയ്ത് തരുമോന്ന്