N
Nisha
02 Apr 19

NEET റാങ്ക് ബൂസ്റ്റർ

30 ദിവസം മതി, NEET പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാം

ദിവസവും വൈകുന്നേരം 3  മണി മുതൽ രാത്രി 10  മണി വരെ Entri Appലൂടെ NEET  റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  NEET  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ തുടർച്ചയായി 30 ദിവസം പരിശീലിക്കുന്നതിലൂടെ NEET പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ NEET പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുവാനും സാധിക്കും.

Study Plan

അടുത്ത 30 ദിവസത്തേക്കുള്ള Study Plan  എടുത്ത് പഠിക്കുവാനായി https://drive.google.com/file/d/1XxADAubaw1YoK1ejqkXMZrt4RQsSTStE/view?usp=sharing ക്ലിക്ക് ചെയ്യൂ.

Daily Statewide Rank List

ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇന്നുതന്നെ NEET റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, ഉറപ്പായും നിങ്ങൾക്ക് NEET  പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാം. നിങ്ങളുടെ ആദ്യത്തെ NEET റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുക്കുവാൻ https://entri.me/home/test-groups/399/?title=NEET ക്ലിക്ക് ചെയ്യൂ.- കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് ഈ വീഡിയോ കാണൂ https://www.youtube.com/watch?v=5PrNQWsGdsM

Replies to this post

A
Adi

Thanks but could you please provide more knowledge about the weightage of marks of each chapter

5
K
Kesiyamol

Thanks

4
.
.♥{🅰tHℹ®@}

Thanks👏

5