M
Mubeena
06 Feb 18 7:34 PM

ഞാൻ 4കൊല്ലം മുൻപ്‌ psc test എഴുതിയതാണ് പിന്നെ അതിനെപ്പറ്റി നോക്കിയിട്ടുപോലുമില്ല.. ഇപ്പോ എനിക്ക് test എഴുതണമെന്നുണ്ട്.. One time registration password മറന്നുപോയി... ഒന്നുടെ രജിസ്റ്റർ ചെയ്യാവോ ?

Replies to this post

V
Vishnu

Websitil password recover cheyyanulla option undu.. Athu try cheyt nokku.. Psc Registered mobile no. Venam

1
R
Rashid

പ്രയാസമാണ്.

0
R
Rashid

കമ്പ്യൂട്ടറിൽ നിന്ന് ചെയ്യുന്നതാണ് സൗകര്യം.

0