R
Roshanismailrm
17 Apr 19

കൂട്ടക്കൊലപാതകങ്ങള്‍ക്കും കൂട്ടപലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഇന്ത്യ-പാക് വിഭജനത്തിന് ശേഷം, പാകിസ്ഥാനിൽ തുടര്‍ന്ന് ജീവിക്കാമെന്ന മോഹത്തോടെ ഇന്ത്യയിൽ നിന്ന് അവിടെയെത്തി, പക്ഷെ അദ്ദേഹത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടപ്പെട്ട് വെറും കൈയോടെ 1948 ഒക്ടോബറില്‍ ഇംഗ്ലണ്ടിലേക്ക് നാട്കടത്തപ്പെട്ട 'പാകിസ്ഥാന്‍' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

(a)Sher-e-Bangla A.K. Fazlul Haque
(b)Nawabzada Liaquat Ali Khan
(c)Choudhry Rahmat Ali
(d)Shah Waliullah Dehlawi

Replies to this post

A
Anoop

Rahmat ali

3
നിഷാദ്

ചൗധരി റഹ്മത് അലി

0