R
Rashid
08 Feb 18

Psc അറിയിപ്പ്


29.01.2018 തീയതിയിെലെ ബഹു. കമ്മീഷന്റെ തീരുമാനപ്രകാരം സേവനം (സര്‍വ്വീസ്)/ പ്രവൃത്തി പരിചയം (എക്സ്പീരിയന്‍സേ്) ആവശ്യമുള്ള തസ്തികകള്‍ക്ക് അപക്ഷിക്കുമ്പേമ്പാള്‍ സേവനം / പ്രവൃത്തി പരിചയം സംബന്ധിച്ച വിശദാംശം ( അതായത് സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തീയതി, തസ്തികയുടെ പേര്, കാലയളവ്, നല്‍കിയ അധികാരി, സ്ഥാപനത്തിന്റെ പേര് എന്നിവ) രേഖപ്പെടുത്തുകയും അതാെടൊപ്പം പരിചയ / സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റിനെ scanned image upload ചെയ്യുകയും ചെയ്താല്‍ മാത്രമേ 01.03.2018 മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ.

Replies to this post