A
Akhil
26 Jul 20

ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പര സഹകരണവും വളർത്തുന്ന പദ്ധതി? a) microfinance b) കുടുംബശ്രീ

ഏതാണ് Ans. ചിലതിൽ microfinance എന്ന് കണ്ടു... എന്നാൽ psc Ans കുടുംബശ്രീ അയി കണ്ടു...(50/2017) ഏതാണ് corrct ANS... Entri team Please comment...

Replies to this post

S
Sabira

മൈക്രോ ഫിനാൻസ്

0
A
ADAM

ആരാണ് നളന്ദ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്

0

Posts you may like