M
Ms
18 Apr 19

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 2000 ഒഴിവുകൾ ---------------------------------------------------------------------- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . ബിരുദമാണ് യോഗ്യത , അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം . അപേക്ഷാഫീസ് 750 രൂപ രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ , ഗ്രൂപ്പ് ചർച്ച , അഭിമുഖം എന്നിവയ്‌ക്കുശേഷമായിരിക്കും തിരഞ്ഞെടുപ്പ് . അപേക്ഷ എന്ന വെസിറ്റിലൂടെ ഓൺലൈൻ ആയി ചെയ്യണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 22.

Replies to this post