R
Roshanismailrm
20 Apr 19

ഒരാൾ 500 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തേക്ക് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 700 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ അയാൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര മീറ്റർ അകലെയാണ്?
(a)3200
(b)1.2
(c)3.2
(d)1200
(e)ഇവയിലേതുമല്ല

Replies to this post

S
safvan

1200

1
P
Pranav

1200

2
S
Sarathlal

A. 3200

0