B
Bushra
14 Feb 18 10:26 AM

Private institute il ninno mato nammal cheyyunna certificate course kalude details psc one time registration il add cheyyanulla option undo? Matu qualification cheyyunnath polay..

Atho avasyam varumbol nammal equalancy prove cheythal mathiyo.. certificate verification samayath

Replies to this post

R
Rashid

അതെ. സാധാരണ Qualitiations fill ചെയ്യുന്ന അവിടെ തന്നെയാണ് update ചെയ്യേണ്ടത്. certificate upload ചെയ്യണമെങ്കിൽ പിന്നീട് list ൽ വരുമ്പോൾ മാത്രമാണ് ചെയ്യേണ്ടത്.

0
B
Bushra

Normal qualification add cheyyunidath thanneyano...

0
R
Rashid

പി.എസ്.സി. അംഗീകൃത കോഴ്സ് ആണെങ്കിൽ upload ചെയ്യാം.

0