N
Nisha
30 May 19

University Assistant Live Exam

മുൻകാല  University Assistant ചോദ്യപേപ്പറുകൾ പരിശോധിച്ച്, പരീക്ഷക്ക് ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള  ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ഈ Live പരീക്ഷ ജൂൺ 2നു വൈകുന്നേരം കൃത്യം 6 മണിമുതൽ രാത്രി 9 മണിവരെ Entri Appൽ നടത്തപ്പെടുന്നു. പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് അന്ന് രാത്രി 10 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഈ റാങ്ക് ലിസ്റ്റ്  നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

University Assistant Live Exam എടുക്കുവാനായ് http://entri.app/home/test-groups/495/?title=University%20Assistant%20Live%20Mock ക്ലിക്ക് ചെയ്യൂ.- പരീക്ഷക്ക് തയ്യാറെടുക്കുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്കുമാകാം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കോഴ്സ് വീഡിയോ കാണു http://entri.app/video-packs/16/?title=Crash+Course

Replies to this post

S
Sabna

Good

2
A
Amal

Thanks

1
S
Sujith

Tysm

1