E
Entri
21 Feb 18

പി എസ് സി പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

കൊല്ലം ജില്ലയിലെ എക്സൈസ് വകുപ്പില്‍ വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 501/2017) / സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 345/2017 - SR for ST) തസ്തികകള്‍ക്ക് 24/02/2018 (ശനിയാഴ്ച) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 മണി വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന OMR പരീക്ഷയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന Vimala Hridaya HSS for Girls, Pattathanam, Kollam (Centre No: 1373) സ്കൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉദ്യോഗാര്‍ഥികളെ (Reg No: 190953 to 191252) ചില സാങ്കേതികകാരണങ്ങളാല്‍ Govt. HSS Vallikeezhu, Kavanad, Kollam എന്ന പരീക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. Admission Ticket, Original Id proof എന്നിവ സഹിതം ഉച്ചയ്ക്ക് 1.30 മണിക്ക് മുമ്പായി ഈ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.

ജില്ലാ ഓഫീസര്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസ്, കൊല്ലം.

Replies to this post