N
Nisha
12 Jun 19

University Assistant Live Exam-4

ഇനി University Assistant പരീക്ഷയെ ധൈര്യമായി നേരിടാം!!

University Assistant Live Exam-എടുക്കുവാനായ4 ഇന്ന് വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ Entri Appൽ നടത്തപ്പെടുന്നു. മുൻകാല  University Assistant  ചോദ്യപേപ്പറുകൾ പരിശോധിച്ച്, പരീക്ഷക്ക്  ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള ചോദ്യങ്ങൾ ആണ് ഈ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ പരീക്ഷ നിങ്ങൾ ചെയ്ത് പരിശീലിക്കുന്നതിലൂടെ University Assistant പരീക്ഷയിൽ നിങ്ങൾക്ക് റാങ്ക് ഉറപ്പാക്കാവുന്നതാണ്.

Rank List

പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് നാളെ രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇതുവരെ ഒരു സ്റ്റഡി പ്ലാൻ ഫോളോ ചെയ്ത് പഠിക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ നിരാശപെടേണ്ട, പരീക്ഷക്ക് തയ്യാറെടുക്കുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങൾക്കുമാകാം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കോഴ്സ് വീഡിയോ കാണു http://entri.app/video-packs/16/?title=Crash+Course ഉറപ്പായും സിലബസ്സ് കവർ ചെയ്ത് പരീക്ഷയിൽ നിങ്ങൾക്ക് ഉയർന്ന റാങ്ക് നേടാവുന്നതാണ്. University Assistant Live Exam-2 എടുക്കുവാനായ് http://entri.app/home/test-groups/495/?title=University%20Assistant%20Live%20Mock ക്ലിക്ക് ചെയ്യൂ.

Replies to this post