A
Abdul
26 Feb 18 12:15 PM

മെല്‍ബണ്‍: ലോക ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുമായി ഇന്ത്യന്‍ താരത്തിന് ചരിത്രനേട്ടം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ വനിതകളുടെ വോള്‍ട്ടില്‍ വെങ്കലം നേടി അരുണ ബുദ്ധ റെഡ്ഡിയാണ് ഇന്ത്യയുടെ അഭിമാനമായത്. 13.699 സ്‌കോര്‍ നേടിയാണ് അരുണ മൂന്നാമതെത്തിയത്

Replies to this post