N
Nisha
14 Jun 19

University Assistant Live Exam-5

ഇനി University Assistant പരീക്ഷയെ ധൈര്യമായി നേരിടാം!! നാളെ നടക്കുവാൻ ഇരിക്കുന്ന University Assistant പരീക്ഷയുടെ റിവിഷൻ ആയി University Assistant Live Exam-5** ഇന്ന് വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ Entri Appൽ നടത്തപ്പെടുന്നു. ഈ പരീക്ഷ എഴുതൂ നാളത്തെ University Assistant പരീക്ഷയെ ധൈര്യമായി നേരിടൂ .

Rank List

പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് നാളെ രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.   University Assistant Live Exam-5 എടുക്കുവാനായ് http://entri.app/home/test-groups/495/?title=University%20Assistant%20Live%20Mock ക്ലിക്ക് ചെയ്യൂ.

Replies to this post