M
Mohamedmusthafamvkd
01 Mar 18 10:55 PM

Oru ideayayum illa

Replies to this post

S
Sneha

അച്ഛന്റെ മകൻ എന്ന വെച്ചാൽ സഹോദരൻ. സഹോദരന്റെ അമ്മൂമ്മ എന്നാൽ അച്ഛന്റെയോ അമ്മയുടേയോ 'അമ്മ. വല്യമ്മയുടെ ഒരേ ഒരു മകൾ എന്ന പറഞ്ഞാൽ 'അമ്മ അല്ലെങ്കിൽ അച്ഛന്റെ സഹോദരി. തന്നിരിക്കുന്നതിൽ ഉത്തരം 'അമ്മ

3
S
Sneha

Answer is Amma.

1
S
Soumya

അമ്മ

1