A
Aparna
23 Mar 18

റാണി ലക്ഷ്മി ഭായി യുടെ കാലഘട്ടത്തിലെ ദിവാൻ ആരായിരുന്നു?

Replies to this post

A
Aswin

I thought it's Jhansi Rani

1
A
Aparna

റാണി ലക്ഷ്മി ഭായയിയുടെ കാലഘട്ടം 1810-1815 കാലഘട്ടം ആണ്. അതിനു മുൻപുള്ള അവിട്ടം തിരുന്നാൾ ബാലരാമവർമയുടെ കാലഘട്ടത്തിൽ ദളവ ക്കു ശേഷം വന്ന ഉമ്മിണി തമ്പിയാണോ ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിലും ദിവനായി തുടർന്നേ?

0
A
Aswin

1848 to 1856 the governor general of India was Lord Dalhousie During 1857 revolt it was Charles cannin. Rani Lakshmi bhai was a contemporary of both

0