E
Entri
14 Nov 17 2:52 PM

നാളെയാണ് പി എസ് സി കമ്പനി/കോർപ്പറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. പരീക്ഷക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നാളത്തേക്ക് മുൻപായി https://thulasi.psc.kerala.gov.in/thulasi/index.php എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരീക്ഷയുടെ കൂടുതൽ വിവരങ്ങൾക്ക്: http://blog.entri.me/2017/10/16/company-corporation-board-assistant-notification/

Replies to this post

U
Umesh

Notification number onnu parayumo?

1
E
Entri

One time registration is possible.

1
E
Entri

Notification number 399/2017 and 400/2017

1