E
Entri
15 Nov 17

ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 6 നും 13 നും വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 6-നും, 13-നുമായി നടത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളുടേത് ജനുവരി 6-നും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവയുടേത് ജനുവരി 13-നുമാണ്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ആദ്യ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. രണ്ടാം പരീക്ഷയുടെ അഡ്മിനിഷന്‍ ടിക്കറ്റുകള്‍ 2018 ജനുവരി ഒന്നാം തീയതി മുതല്‍ ലഭിക്കും.

Replies to this post