R
Rashi
15 Apr 18 10:25 PM

ഞാനിപ്പോൾ ദുബായിൽ work ചെയ്യുവാന് എനിക്ക് psc എഴുതി ജോലിയിൽ കേറണമെന്നു ആഗ്രഹമുണ്ട്. ഇപ്പോൾ 31 വയസ്സുണ്ട് ഇനിയും എത്ര വർഷം ഉണ്ട് എഴുതാൻ... 10th ആണ് ക്വാളിഫിക്കേഷൻ... ഏതൊക്കെ exam എഴുതാൻ പറ്റും അറിയുന്ന ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു..

Replies to this post

A
AJMAL

38 വയസ്സു വരെ എഴുതാം. LDC, LGS ഈ പരീക്ഷകൾ എഴുതാം. നല്ല തീരുമാനം. Preparations എത്രയും പെട്ടെന്ന് തുടങ്ങുക. All the Best!!

6